ഹലോ വേൾഡ്
നമ്മുടെ എംടെക് (മലയാളം ടെക് ) ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് ആണിത് . ലിങ്ക്ഡ്ഇനിൽ ഷെയർ ചെയ്യുന്നതെല്ലാം നിങ്ങൾക്ക് ഇവിടെ വളരെ വിശദമായി തന്നെ വായിക്കാൻ പറ്റും .
വൈകാതെ എല്ലാ പോസ്റ്റും ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ് 😁.
അപ്പൊ ഓക്കേ ബൈ 🫶
സെല്ഫ് പ്രൊമോഷൻ : എ...
xn--rvcxw3b0nqb.com1 min read
Jobin S
Shipping Full Stack Web Apps
keep going